Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൻ്റെ പുതിയ പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ?

Aഓ ആർ കേളു

Bകെ രാധാകൃഷ്ണൻ

Cസച്ചിൻ ദേവ്

Dചിറ്റയം ഗോപകുമാർ

Answer:

A. ഓ ആർ കേളു

Read Explanation:

• മുൻ പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമ വകുപ്പ്, ദേവസ്വം, പാർലമെൻ്റെറികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലാണ് ഓ ആർ കേളു മന്ത്രിയായത് • ഓ ആർ കേളു പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - മാനന്തവാടി • ദേവസ്വം ബോർഡിൻ്റെ ചുമതല ലഭിച്ച മന്ത്രി - വി എൻ വാസവൻ • പാർലമെൻ്റെറികാര്യ വകുപ്പിൻ്റെ ചുമതല ലഭിച്ച മന്ത്രി - എം ബി രാജേഷ്


Related Questions:

പതിനഞ്ചാം കേരളാ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ആരാണ് ?
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യത്തെ കേരള ഗവർണർ ആരാണ് ?
തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയൻ്റെ സ്ഥാപക അധ്യക്ഷൻ?
കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ്പീക്കറായ ആദ്യ വ്യക്തി?
സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി?