Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയൻ്റെ സ്ഥാപക അധ്യക്ഷൻ?

Aപി. കെ. വാസുദേവൻ നായർ

Bകെ.കരുണാകരൻ

Cപട്ടം താണുപിള്ള

Dഎ.കെ.ആന്റണി

Answer:

A. പി. കെ. വാസുദേവൻ നായർ

Read Explanation:

കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന പി. കെ. വാസുദേവൻ നായർ അഥവാ പടയാട്ട് കേശവപിള്ള വാസുദേവൻ നായർ. തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാർത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാർത്ഥി സംഘടന (എ.ഐ.എസ്.എഫ്) യുടെയും സ്ഥാപകരിൽ ഒരാളായിരുന്നു പി.കെ.വി.


Related Questions:

പട്ടം താണുപിള്ള എഡിറ്റർ ആയിരുന്ന മലയാള പത്രം ?
'എൻ്റെ ഹജ്ജ് യാത്രകൾ' ആരുടെ കൃതിയാണ്?
കേരള ഗവണ്മെന്റിന്റെ ചീഫ് വിപ്പ് ആരാണ് ?
ആർ.ശങ്കർ ആരംഭിച്ച പത്രം?
1965 മുതൽ 1966 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?