Challenger App

No.1 PSC Learning App

1M+ Downloads
സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?

Aഫെലിക്‌സ് ഷെസിക്കേഡി

Bഗുസ്താവോ പെട്രോ

Cനിക്കോസ് ക്രിസ്റ്റൊഡൗലിഡ്സ്

Dലുല ഡാ സിൽവ

Answer:

C. നിക്കോസ് ക്രിസ്റ്റൊഡൗലിഡ്സ്

Read Explanation:

  • സൈപ്രസിന്റെ തലസ്ഥാനം - Nicosia
  • മെഡിറ്ററേനിയൻ കടലിലെ ഏറ്റവും വലിയ മൂന്നാമത്തെയും ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെയും ദ്വീപാണ് സൈപ്രസ്.
  • മുൻ വിദേശ കാര്യമന്ത്രിയായിരുന്നു നിക്കോസ് ക്രിസ്റ്റൊഡൗലിഡ്സ്.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഫെഡറൽ ഭരണ സംവിധാനമില്ലാത്ത രാജ്യം :
മലേറിയ രോഗത്തിനെതിരെ ലോകത്ത് ആദ്യമായി പതിവ് വാക്‌സിൻ പദ്ധതി നടപ്പാക്കിയ രാജ്യം ഏത് ?
കോപ്പൻഹേഗൻ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
ലോകപ്രശസ്ത നാവികനായ ഫെർഡിനൻറ് മെഗല്ലൻ ഏത് രാജ്യക്കാരനാണ് ?
വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവ്വീസ് ആദ്യമായി തുടങ്ങിയ രാജ്യം ഏത് ?