App Logo

No.1 PSC Learning App

1M+ Downloads
മഡഗാസ്കറിന്റെ പുതിയ പ്രസിഡന്റ്‌?

Aആൻഡ്രി രജോയലിന

Bആൽബർട്ട് സാഫി

Cമാർക്ക്‌ രവലോമാനാന

Dദിദിയർ രത്സിറാക

Answer:

A. ആൻഡ്രി രജോയലിന


Related Questions:

അലക്സാണ്ടർ ചക്രവർത്തിയുടെ സ്വദേശം :
30 വർഷം പ്രസിഡന്റ് പദത്തിലിരുന്ന ഇദ്രിസ് ഡെബി 2021 ഏപ്രിൽ മാസം കൊല്ലപ്പെട്ടു. ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു ?
ഏതു രാജ്യത്തെ സ്വാതന്ത്രസമര നേതാവ് ആയിരുന്നു ' സുകാർണോ ' ?
1960 ലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനാൽ സ്വരാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട ലോകപ്രശസ്തനായ സെൻഗുരുവും കവിയും സമാധാന പ്രവർത്തകനുമായ ഇദ്ദേഹം 2022 ജനുവരിയിൽ അന്തരിച്ചു , ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?