Challenger App

No.1 PSC Learning App

1M+ Downloads
ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ?

Aമിഖായിൽ മിഷുസ്തിൻ

Bആന്റണി അൽബനീസ്

Cജെറമി ഹണ്ട്

Dസ്കോട്ട് ജോൺ മോറിസൺ

Answer:

B. ആന്റണി അൽബനീസ്

Read Explanation:

ഓസ്‌ട്രേലിയയുടെ 31-മത് പ്രധാനമന്ത്രിയാണ് ആന്റണി അൽബനീസ്.


Related Questions:

ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?
ഏത് മധ്യ അമേരിക്കൻ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായാണ് സിയോമാര കാസ്‌ട്രോ അധികാരമേറ്റത് ?
ഉസ്ബക്കിസ്ഥാൻ പ്രസിഡൻറ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ആര് ?
ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻറ് ?
2025 ഡിസംബറിൽ ചിലിയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?