Challenger App

No.1 PSC Learning App

1M+ Downloads
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്ന റൗൾ കാസ്ട്രോ രാജിവച്ചതോടു കൂടി നിലവിൽ വന്ന പുതിയ സെക്രട്ടറി ആര് ?

Aസാൽവഡോർ വാൽഡെസ് മെസ

Bഹോസ് റാമോൺ മച്ചാഡോ വെൻചുറ

Cമിഗ്വേൽ ഡയസ് കാനൽ

Dലിയോപോൾഡോ സിൻട്ര ഫ്രിയാസ്

Answer:

C. മിഗ്വേൽ ഡയസ് കാനൽ

Read Explanation:

• ക്യൂബയുടെ പ്രസിഡന്റാണ്‌ മിഗ്വേൽ ഡയസ് കാനൽ. • റൗൾ കാസ്ട്രോ രാജിവച്ചതോടുകൂടി നീണ്ട 60 വർഷത്തെ കാസ്ട്രോ യുഗം അവസാനിക്കുകയും പാർട്ടിയുടെ ചുമതല മിഗ്വേൽ ഡയസ് കാനലിന് ലഭിച്ചു.


Related Questions:

Who is the President of France ?
2024 മാർച്ചിൽ പാക്കിസ്ഥാൻ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?
2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?
സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ?