App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, കമ്പ്യൂട്ടറുകളിലെ മാഗ്നെറ്റോ റെസിസ്റ്റീവ് റാം, ബയോസെൻസറുകൾ, ഓട്ടോമോട്ടീവ് സെൻസറുകൾ, മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റങ്ങൾ, മെഡിക്കൽ ഇമേജറുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ജയന്റ് മാഗ്‌നെറ്റോറെസിസ്റ്റൻസ് (GMR) എന്ന ഗുണം ഗ്രാഫീൻ പ്രകടിപ്പിക്കുന്നു എന്ന് കണ്ടെത്തിയ നോബൽ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?

Aആൽബർട്ട് ഫെർട്ട്

Bആന്ദ്രെ ഗെയിം

Cഫിലിപ്പ് കിം

Dപീറ്റർ ഗ്രൂൺബെർട്ട്

Answer:

B. ആന്ദ്രെ ഗെയിം

Read Explanation:

  • 2023 ഏപ്രിലിൽ ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, കമ്പ്യൂട്ടറുകളിലെ മാഗ്നെറ്റോ റെസിസ്റ്റീവ് റാം, ബയോസെൻസറുകൾ, ഓട്ടോമോട്ടീവ് സെൻസറുകൾ, മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റങ്ങൾ, മെഡിക്കൽ ഇമേജറുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ജയന്റ് മാഗ്‌നെറ്റോറെസിസ്റ്റൻസ് (GMR) എന്ന ഗുണം ഗ്രാഫീൻ പ്രകടിപ്പിക്കുന്നു എന്ന് കണ്ടെത്തിയ നോബൽ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞൻ - ആന്ദ്രെ ഗെയിം
  • 2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള മത്സ്യത്തെ കണ്ടെത്തിയ രാജ്യം - ജപ്പാൻ 
  • 2023 ഏപ്രിലിൽ മനുഷ്യർക്കിടയിൽ പക്ഷിപ്പനിയുടെ എച്ച് 3 എൻ 8 വകഭേദം ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം - ചൈന 
  • 2023 ഏപ്രിലിൽ വിക്ഷേപിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് - സ്റ്റാർഷിപ്പ്

Related Questions:

IMT 2030 can be defined as a/an ____?
National Legal Services Day ?
2023ലെ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?
ആദിത്യ-L1ൽ ഉപയോഗിക്കുന്ന റോക്കറ്റ് ഏതാണ് ?
45-മത് G7 ഉച്ചക്കോടിക്ക് വേദിയാകുന്ന രാജ്യം ?