Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാൻ ആര്

Aപിച്ചള

Bവെങ്കലം

Cകോയിനേജ്

Dഅമാൽഗം

Answer:

D. അമാൽഗം

Read Explanation:

  • കോപ്പറിനേക്കാൾ കാഠിന്യമുള്ള ലോഹസങ്കരങ്ങൾ ഉണ്ടാക്കുവാനും ഇത് ഉപയോഗിക്കുന്നു.

    ഉദാ: പിച്ചള (brass) (സിങ്കുമായി), വെങ്കലം (bronze) (ടിന്നുമായി), കോയിനേജ് ലോഹസങ്കരം (നിക്കലുമായി)


Related Questions:

അപ്രദവ്യങ്ങൾക്ക് ലോഹത്തിന്റെ ഖരാവസ്ഥയിലുള്ളതിനേക്കാൾ ലേയത്വം കൂടുതൽ, ഉരുകിയ അവസ്ഥയിലാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ശുദ്ധീകരണം ഏത് ?
ഉപകരണങ്ങൾ തുരുമ്പിക്കുമ്പോൾ ?
വെള്ളിയുടെ രാസപ്രതീകം ?
ലോഹസംയുക്തങ്ങളിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?