App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഒഡീഷ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി ആരാണ് ?

Aഅരുൺ കുമാർ സാഹു

Bനബ കിഷോർ ദാസ്

Cബിക്രം കേസരി അരൂഖ

Dനിരഞ്ജൻ പൂജാരി

Answer:

B. നബ കിഷോർ ദാസ്

Read Explanation:

  • 2023 ജനുവരിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഒഡീഷ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി - നബ കിഷോർ ദാസ്
  • 2023 ജനുവരിയിൽ RBI ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് പദവി നൽകിയിരിക്കുന്ന ബാങ്കുകൾ - SBI , ICICI ,HDFC
  • ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാ അധ്യാപികയായ ഫാത്തിമ ഷെയ്ഖിനെ കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം - ആന്ധ്ര പ്രദേശ് 
  • ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ വ്യക്തി - S.S. രാജമൌലി 
  • കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം അടുത്തിടെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത് - നീലക്കുറിഞ്ഞി 

Related Questions:

‘Don’t Choose Extinction’ is a campaign recently launched by which institution?
2024 ഫെബ്രുവരിയിൽ 200-ാം ജന്മവാർഷികം ആഘോഷിച്ചത് ഏത് സാമൂഹിക പരിഷ്കർത്താവിൻറെ ആണ് ?
What is the official motto of the Beijing 2022 Winter Olympics and Paralympics?
റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ ?
വികസ്വര രാജ്യങ്ങളുടെ വികസനത്തിന് വേണ്ടി 2025 മാർച്ചിൽ ഇന്ത്യ പ്രഖ്യാപിച്ച പുതിയ നയം അറിയപ്പെടുന്നത് ?