App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം ?

Aജിൽ ഇർവിങ്

Bരോഹൻ ബൊപ്പണ്ണ

Cഹെന്ദ് സാസ

Dചെങ് ഹൗഹാവോ

Answer:

A. ജിൽ ഇർവിങ്

Read Explanation:

• കാനഡയുടെ അശ്വാഭ്യാസ താരമാണ് 61 വയസുള്ള ജിൽ ഇർവിങ് • 2024 ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം - രോഹൻ ബൊപ്പണ്ണ • 2024 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം - ചെങ് ഹൗഹാവോ (ചൈന) • 2024 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം - ധിനിധി ദേശിങ്കു


Related Questions:

'പാൻ കേക്ക്, ഡിങ്ക്, ആന്റിന ' എന്നീ പദങ്ങൾ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി രൂപീകൃതമായ വർഷം ഏതാണ് ?
2023-ൽ വിംബിൾഡണിൽ വിജയം നേടിയത് ആരാണ് ?
'ലോണ, റൈഡർ, ആന്റി റൈഡർ 'എന്നിവ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആദ്യ യൂത്ത് ഒളിംപിക്സ് വേദി ഏതായിരുന്നു ?