App Logo

No.1 PSC Learning App

1M+ Downloads
ഐസിസി ഏകദിന ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ആര് ?

Aഷാക്കിബ് അൽ ഹസ്സൻ

Bരവീന്ദ്ര ജഡേജ

Cമൊഹമ്മദ് നബി

Dപാറ്റ് കമ്മിൻസ്

Answer:

C. മൊഹമ്മദ് നബി

Read Explanation:

• അഫ്ഗാനിസ്ഥാൻറെ താരമാണ് മൊഹമ്മദ് നബി • 39-ാം വയസിൽ ആണ് മൊഹമ്മദ് നബി ഒന്നാം റാങ്കിൽ എത്തുന്നത് • ശ്രീലങ്കൻ താരം തിലകരെത്ന ദിൽഷൻറെ റെക്കോർഡ് ആണ് മൊഹമ്മദ് നബി മറികടന്നത്


Related Questions:

2022 മാർച്ച് 4 നു അന്തരിച്ച ലോക പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റർ ആരാണ് ?
വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റനായതിന്റെ റെക്കോർഡ് നേടിയ കായിക താരം ?
ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
പാരാലിമ്പിക്സ് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?
'ഓപ്പൺ' എന്ന പുസ്തകം ഇവരിൽ ഏത് ടെന്നീസ് കായികതാരത്തിൻ്റെ ആത്മകഥയാണ് ?