Challenger App

No.1 PSC Learning App

1M+ Downloads
ATP മാസ്‌റ്റേഴ്‌സ് 1000 ടെന്നീസ് ടൂർണമെൻറിലെ മത്സരം ജയിച്ച ഏറ്റവും പ്രായം കൂടിയ താരം ?

Aനൊവാക് ദ്യോക്കോവിച്ച്

Bരോഹൻ ബൊപ്പണ്ണ

Cറോജർ ഫെഡറർ

Dഡാനിൽ മെദ്‌വദേവ്‌

Answer:

B. രോഹൻ ബൊപ്പണ്ണ

Read Explanation:

• 45-ാം വയസിലാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചത് • ATP മാസ്‌റ്റേഴ്‌സ് 1000 ടൂർണമെൻറിൽ സിംഗിൾസ്, ഡബിൾസ് എന്നീ വിഭാഗങ്ങളിൽ ജയിച്ച ഏറ്റവും പ്രായം കൂടിയ താരമാണ് അദ്ദേഹം


Related Questions:

ആദ്യ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ക്യാപ്റ്റൻ ആരായിരുന്നു ?
ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?
ഐസിസി യുടെ എല്ലാ പുരുഷ ക്രിക്കറ്റ് ടൂർണമെൻറ്കളിലും ടീമിനെ ഫൈനലിൽ എത്തിച്ച ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിയത് ?