Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ അന്തരിച്ച "ഭൂപീന്ദർ സിംഗ് റാവത്ത്" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഹോക്കി

Cബാഡ്മിന്റൺ

Dഫുട്‍ബോൾ

Answer:

D. ഫുട്‍ബോൾ

Read Explanation:

• 1969 ൽ മലേഷ്യയിൽ നടന്ന മെർദേക്ക ടൂർണമെൻറിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഭൂപീന്ദർ സിംഗ് റാവത്ത് • സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര, സർവീസസ് ടീമുകൾക്ക് വേണ്ടി കളിച്ച താരം


Related Questions:

ATP മാസ്‌റ്റേഴ്‌സ് 1000 ടെന്നീസ് ടൂർണമെൻറിലെ മത്സരം ജയിച്ച ഏറ്റവും പ്രായം കൂടിയ താരം ?
“ മധ്യ നിര ബാറ്റ്സ്മാൻ, 99 ടെസ്റ്റും 334 ഏകദിനവും കളിച്ചിട്ടുണ്ട്, മുൻ ഇന്ത്യൻ ടീംക്യാപ്റ്റനാണ്, മുറാദാബാദിൽ നിന്നുള്ള മുൻ എം.പി. ആണ്.'' ഈ വിശേഷണങ്ങൾ എല്ലാം യോജിക്കുന്ന ക്രിക്കറ്റ് താരം ?
യൂറോപ്പിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം ?

വിരാട് കോഹ്‌ലിയുടെ ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. 2008 ൽ മലേഷ്യലിൽ നടന്ന അണ്ടർ 19 ലോകകപ്പ് നേടിയ ടീമിനെ നയിച്ചു  
  2. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് നേടുന്ന താരം  
  3. വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ 2  ഐസിസി ട്രോഫികൾ നേടി  
  4. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ 
    2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?