2025 ഒക്ടോബറിൽ ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ ഓണററി പദവി ലഭിച്ച ഒളിമ്പിക്സ് മെഡൽ ജേതാവ് ?Aപി.വി. സിന്ധുBസുനിൽ ഛേത്രിCനീരജ് ചോപ്രDവിരാട് കോഹ്ലിAnswer: C. നീരജ് ചോപ്ര Read Explanation: 2020 ടോക്കിയോ ഒളിംപിക്സിൽ സ്വർണമെഡൽ ജേതാവ്2024 പാരീസ് ഒളിംപിക്സിൽ വെള്ളിമെഡൽ ജേതാവ്2016 മുതൽ കരസേനാ അംഗമാണ് Read more in App