Challenger App

No.1 PSC Learning App

1M+ Downloads
ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ ?

Aഅഭിനവ് ബിന്ദ്ര

Bഗഗൻ നാരംഗ്

Cരാജ്യവർദ്ധൻ സിംഗ് റാത്തോഡ്

Dസൗരഭ് ചൗധരി

Answer:

A. അഭിനവ് ബിന്ദ്ര

Read Explanation:

അഭിനവ് ബിന്ദ്ര

  • ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ
  • 2006ലാണ് സാഗ്രീബ് ഐ.എസ്.എസ്. എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്.
  • ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനും അഭിനവ് ബിന്ദ്ര ആണ്.
  • 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റെഫിൾസിലാണ് അഭിനവ് ബിന്ദ്ര സ്വർണ്ണം നേടിയത്.
  • 2000ത്തിൽ അർജുന അവാർഡും,2001ൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും ലഭിച്ചു.

Related Questions:

മേരികോം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
'പറക്കും സിഖ് 'എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം?
2022-ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയത് ?
2011 ൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലോകകപ്പ് നേടിയപ്പോൾ ടീം ക്യാപ്റ്റനായിരുന്ന വ്യക്തി?
ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കരാർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?