Challenger App

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ള ഏക കേരളീയൻ ആര് ?

Aജസ്റ്റിസ് കെ. ജി . ബാലകൃഷ്ണൻ

Bജസ്റ്റിസ് എം.എൻ.വെങ്കിടചെലയ്യ

Cജസ്റ്റിസ് രംഗനാഥ് മിശ്ര

Dജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ

Answer:

A. ജസ്റ്റിസ് കെ. ജി . ബാലകൃഷ്ണൻ


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?
When was the Kerala State Human Rights Commission (KSHRC) constituted?

ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാത്രമേ കമ്മീഷൻ അധ്യക്ഷൻ ആകാൻ കഴിയുകയുള്ളൂ
  2. ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
  3. കമ്മീഷന് 5 ഡിവിഷനുകൾ ആണുള്ളത്
  4. ശ്രീ രാജീവ് ജെയിൻ നിലവിലെ കമ്മീഷനിൽ അംഗമാണ്
    ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും അലവൻസുകളും മറ്റ് സേവന വ്യവസ്ഥകളും തീരുമാനിക്കുന്നത് ?
    What is the primary role of the NHRC in India?