Challenger App

No.1 PSC Learning App

1M+ Downloads
മാനസിക പ്രായം എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?

Aസൈമൺ

Bആൽഫ്രഡ് ബിനെ

Cഫ്രോയ്ഡ്

Dപെസ്റ്റലോസി

Answer:

B. ആൽഫ്രഡ് ബിനെ

Read Explanation:

  • മാനസിക പ്രായം എന്ന ആശയത്തിൻറെ  ഉപജ്ഞാതാവ്-ആൽഫ്രഡ് ബിനെ
  • ബുദ്ധിപരീക്ഷയുടെ പിതാവ് -ആൽഫ്രഡ് ബിനെ

Related Questions:

ബുദ്ധിയ്ക്ക് ബഹുമുഖങ്ങളുണ്ടെന്ന് സിദ്ധാന്തിച്ചത് :
വ്യക്തി വ്യത്യാസത്തിന് കാരണമാകുന്ന ഒരു ആന്തരികഘടകമാണ് :
ബുദ്ധിയുടെ 'g' ഘടകത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?
ബുദ്ധിശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ?
ഗിൽഫോർഡിൻ്റെ അഭിപ്രായപ്രകാരം ഒരു ബൗദ്ധികപ്രവർത്തനം എത്ര അടിസ്ഥാനതലങ്ങളിലായാണ് നിർവചിക്കപ്പെട്ടിരിക്കുന്നത് ?