Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ധവള വിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി ആര്?

Aഡോ. വർഗീസ് കുര്യൻ

Bഡോ. രാജാ രാമണ്ണ

Cകെ. എം. പണിക്കർ

Dഡോ. എം. എസ്. സ്വാമിനാഥൻ

Answer:

A. ഡോ. വർഗീസ് കുര്യൻ

Read Explanation:

ധവള വിപ്ലവം • ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമാക്കി മാറ്റുന്നതിനായി നടപ്പിലാക്കിയ ബൃഹത്തായ പദ്ധതിയാണ് ധവള വിപ്ലവം (White Revolution). • ധവള വിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി - ഡോ. വർഗീസ് കുര്യൻ • ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോകത്തിലെ ഏറ്റവും വലിയ ക്ഷീര വികസന പദ്ധതിയാണ് ഓപ്പറേഷൻ ഫ്ലഡ് (Operation Flood). • 1970 ജനുവരി 13-നാണ് ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ചത്. • ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 ഇന്ത്യയിൽ ദേശീയ ക്ഷീരദിനം ആയി ആചരിക്കുന്നു.


Related Questions:

ഗോതമ്പ് കൃഷിക്ക് താഴെ പറയുന്നവയിൽ ഏത് അവസ്ഥയാണ് (താപനില, മഴ, മണ്ണിന്റെ തരം) നല്ലത് ?
Operation flood is related to :

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?


  1. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി
  2. ഡോ. എം.എസ്. സ്വാമിനാഥൻ ആണ് ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്
  3. ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറഞ്ഞു
  4. ഇന്ത്യയിൽ പ്രധാനമായും ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു

Which of the following statements about the fertilizer industry in India is/are correct?

1. India is self-sufficient in potash-based fertilizers.

2. Urea is the most commonly produced nitrogenous fertilizer.

3. Fertilizer production increased after the Green Revolution.

4. Gujarat and Kerala are minor contributors to fertilizer production.

The maximum area of land used for cultivation in India is used for the cultivation of: