Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയുടെ ' കൊളംബിയ സ്പേസ് ഷട്ടിൽ ' പൊട്ടിത്തെറിച്ച് അന്തരിച്ച ഇന്ത്യൻ വംശജ ആരാണ് ?

Aസുനിത വില്യംസ്

Bകല്പന ചൗള

Cഅനൗഷാ അൻസാരി

Dഇവരാരുമല്ല

Answer:

B. കല്പന ചൗള


Related Questions:

ആദ്യമായി ബഹിരാകാശത്ത് എത്തിയ ജീവിയാണ് ലൈക്ക . ഏതു വർഷം ആയിരുന്നു ഈ സംഭവം നടന്നത് ?
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം ഏതാണ് ?
രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയ വർഷം ഏതാണ് ?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ ഉപഗ്രഹം ?
അന്താരാഷ്ട ബഹിരാകാശ സമാധാന ഉടമ്പടി നിലവിൽ വന്നത് ?