App Logo

No.1 PSC Learning App

1M+ Downloads

രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം കേരള ഗവർണറായ വ്യക്തി ആര് ?

Aഷീല ദിക്ഷിത്

Bആർ.എൽ ഭാട്ടിയ

Cഗുലാം നബി ആസാദ്

Dസിക്കന്തർ ഭക്ത്

Answer:

D. സിക്കന്തർ ഭക്ത്


Related Questions:

ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

. Article 155-156 of the Indian constitution deal with :

ഗവർണ്ണറെ നിയമിക്കുന്നത് ആരാണ് ?

21. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി?

ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും സത്യവാചകം ചൊല്ലികൊടുക്കുന്നത് ആര് ?