Challenger App

No.1 PSC Learning App

1M+ Downloads
ബംഗാൾ ഗസറ്റ് പുറത്തിറക്കിയ വ്യക്തി ആരാണ് ?

Aഹെർമൻ ഗുണ്ടുർട്

Bജെയിംസ് അഗസ്റ്റസ് ഹിക്ക്

Cലൂയിസ് പട്ട്രിക്

Dഗോപാല കൃഷ്ണ ഗോഖലെ

Answer:

B. ജെയിംസ് അഗസ്റ്റസ് ഹിക്ക്


Related Questions:

ഇന്ത്യൻ പ്രസ്സിൻ്റെ വിമോചകൻ ആര്?
കോമ്രേഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം ഏത് ?
നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ എന്നിവ ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യയിൽ വാർത്താ ഏജൻസികളുടെയും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും നിലവാരം ഉയർത്താനായി സ്ഥാപിച്ച സ്ഥാപനം ഏത് ?