Challenger App

No.1 PSC Learning App

1M+ Downloads
2013 ലെ ബുക്കർ പുരസ്കാരത്തിന് അർഹമായതാര് ?

Aആലീസ് മൺറോ

Bഹിലാരി മാന്റൽ

Cഅരുന്ധതി റോയ്

Dഎലീനർ കാറ്റൺ

Answer:

D. എലീനർ കാറ്റൺ


Related Questions:

2023 ലെ മികച്ച നടനുള്ള ഓസ്‌കാർ അവാർഡ് നേടിയതാര് ?
2016 -ൽ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ ടീം ഏത് ?
സമുദ്രഗവേഷണത്തിനായി 2013-ൽ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ ഉപഗ്രഹമേത് ?
ഡോ. എ.പി.ജെ. അബ്ദുൾകലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു ?
2017 ഏപ്രിൽ 1ലെ കണക്കനുസരിച്ച് കേരള മന്ത്രിസഭയിലെ അംഗങ്ങൾ ?