App Logo

No.1 PSC Learning App

1M+ Downloads
"നിലാവ് കുടിച്ച സിംഹങ്ങൾ" എന്ന പേരിൽ ആത്മകഥ എഴുതിയ വ്യക്തി ആര് ?

Aനമ്പി നാരായണൻ

Bജി മാധവൻ നായർ

Cകെ രാധാകൃഷ്ണൻ

Dഎസ് സോമനാഥ്

Answer:

D. എസ് സോമനാഥ്

Read Explanation:

• ഐ എസ് ആർ ഓ യുടെ പത്താമത്തെ ചെയർമാൻ ആണ് എസ് സോമനാഥ്


Related Questions:

ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം ഏത്?
അടുത്തിടെ പുറത്തിറങ്ങിയ സിനിമാ നടൻ ഇടവേള ബാബുവിൻ്റെ പുസ്തകം ?
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണം ഏത്?
'മലബാർ മാന്വൽ' എന്ന പുസ്തകം രചിച്ചതാര് ?
2023 നവംബറിൽ പുറത്തിറങ്ങിയ നോവലായ "അരുൾ" രചിച്ചത് ആരാണ് ?