App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പുരുഷ ഡിസ്‌കസ് ത്രോയിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?

Aഡാനിയൽ സ്റ്റാൾ

Bറോബർട്ട് ഹാർട്ടിങ്

Cക്രിസ്റ്റ്‌ജെൻ സെഹ്‌

Dമൈക്കോളാസ്‌ അലക്‌ന

Answer:

D. മൈക്കോളാസ്‌ അലക്‌ന

Read Explanation:

• ലാത്വനിയയുടെ താരം ആണ് മൈക്കോളാസ്‌ അലക്‌ന • മൈക്കോളാസ്‌ അലക്‌ന റെക്കോർഡ് ഇട്ട ദൂരം - 74.35 മീറ്റർ • 1986 ൽ ജർമ്മൻ താരം യുർഗൻ ഷൂൾട്ട് നേടിയ റെക്കോർഡ് (74.08 മീറ്റർ) ആണ് മറികടന്നത്


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ?
ഒളിമ്പിക്സ് ഗാനം ചിട്ടപ്പെടുത്തിയത് ആരാണ് ?
ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആര് ?
Who won the gold medal of 100 metre race for men in the IAAF World Champion in London 2017 ?
2018 ലെ ഫിഫ ക്ലബ്‌ ഫുട്ബാൾ ലോകകപ്പ് കിരീടം നേടിയ ടീം?