Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരം കളിച്ച താരം ?

Aസുനിൽ ഛേത്രി

Bഐ എം വിജയൻ

Cഗുർപ്രീത് സിംഗ്

Dമുഹമ്മദ് സലീം

Answer:

A. സുനിൽ ഛേത്രി

Read Explanation:

  • ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരം കളിച്ച താരവും  ഇന്ത്യൻ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും സുനിൽ ഛേത്രി ആണ്
  • 2019 ൽ പ്രഥമ ഫുട്ബോൾ രത്ന പുരസ്കാരം നേടിയ വ്യക്തിയാണ് സുനിൽ ഛേത്രി. 
  • ഫിഫ സംഘടിപ്പിച്ച "കിക്ക് ഔട്ട്  കൊറോണ" എന്ന വീഡിയോ ക്യാമ്പയിനിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു വ്യക്തി കൂടിയാണ് സുനിൽ ഛേത്രി.

Related Questions:

ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ്റെ ആസ്ഥാനം എവിടെയാണ് ?
2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?
ഒളിംപിക്‌സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ പച്ച വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ കോർത്തിണക്കിയിട്ടുണ്ട് ?
ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) നിലവിലെ ചെയർമാൻ ?