App Logo

No.1 PSC Learning App

1M+ Downloads

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആര് ?

Aപെലെ

Bറൊണാൾഡോ

Cമിറോസ്ലോവ് ക്ലോസെ

Dമറഡോണ

Answer:

C. മിറോസ്ലോവ് ക്ലോസെ

Read Explanation:

16 ഗോളുകളാണ് ജർമനിയുടെ മിറോസ്ലോവ് ക്ലോസ് നേടിയത്.


Related Questions:

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ ആര് ?

യൂത്ത് ഒളിമ്പിക്സിൻ്റെ പിതാവ് ആരാണ് ?

"കാസ്‌ലിങ്ങ്" എന്ന പദവുമായി ബന്ധപ്പെട്ട മത്സര ഇനം ഏത്?

പ്രഥമ യൂത്ത് ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയത്?