App Logo

No.1 PSC Learning App

1M+ Downloads
ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം ?

Aലയണൽ മെസ്സി

Bക്രിസ്ത്യാനോ റൊണാൾഡോ

Cകെവിൻ ഡി ബ്രൂയിൻ

Dറോബർട്ട് ലെവൻഡോസ്‌കി

Answer:

A. ലയണൽ മെസ്സി

Read Explanation:

7 തവണയാണ് മെസ്സി പുരസ്കാരം നേടിയത്.


Related Questions:

"ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്?
ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയത് ആരാണ് ?
ഒളിംപിക്‌സിൽ ഹോക്കി മത്സരയിനമായി ഏർപ്പെടുത്തിയത് ഏത് വർഷം ?
ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ
ട്വന്റി- ട്വന്റി ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ ആദ്യ താരം ?