App Logo

No.1 PSC Learning App

1M+ Downloads
2024 ലെ വനിതാ പ്രീമിയർ ലീഗ് (WPL)ക്രിക്കറ്റ് ടൂർണമെൻറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?

Aദീപ്തി ശർമ്മ

Bസ്‌മൃതി മന്ഥാന

Cമെഗ് ലാനിംഗ്‌

Dഎലീസ് പെറി

Answer:

D. എലീസ് പെറി

Read Explanation:

• 2024 ലെ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയത് - റോയൽ ചലഞ്ചേഴ്‌സ്, ബാംഗ്ലൂർ • റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ - സ്‌മൃതി മന്ഥാന • റണ്ണറപ്പ് ആയത് - ഡെൽഹി ക്യാപ്പിറ്റൽസ് • ഫൈനൽ മത്സരത്തിന് വേദിയായത് - അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം, ഡെൽഹി • ടൂർണമെൻറിലെ താരം - ദീപ്തി ശർമ്മ (ടീം - യു പി വാരിയേഴ്‌സ്) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - ശ്രേയങ്ക പാട്ടീൽ (ടീം - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ)


Related Questions:

ഏകദിനത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരം എന്ന ബഹുമതിയുള്ള കായികതാരം 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ഐ - ലീഗ് ഫുട്ബോഗോൾ ടൂർണമെൻറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
2024 മേയിൽ അന്താരഷ്ട്ര ഉത്തേജകവിരുദ്ധ ഏജൻസി (WADA) വിലക്കേർപ്പെടുത്തിയ ഇന്ത്യൻ താരം "പ്രവീൺ ഹൂഡ" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ കളിക്കാരൻ ?
2024 പാരീസ് ഒളിമ്പിക്‌സോടുകൂടി അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?