Challenger App

No.1 PSC Learning App

1M+ Downloads
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ സ്പ്രിന്റ് താരം?

Aമുഹമ്മദ് അനസ് യഹിയ

Bഹിമാ ദാസ്

Cടോമിൻ ജോർജ്

Dഅനിമേഷ് കുജുർ

Answer:

D. അനിമേഷ് കുജുർ

Read Explanation:

•ലോകറാങ്കിങ്ങിന്റെ മികവിൽ 200 മീറ്റർ ഓട്ടത്തിലാണ് താരം മത്സരിക്കുന്നത്.


Related Questions:

2025 ഏപ്രിലിൽ അന്തരിച്ച "ഹരിദത്ത് കാപ്രി" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തുന്ന പ്രഥമ ഇന്ത്യൻ വനിതാ താരം ?
ഒരു ഐ പി എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ ആര് ?
പി.ആർ. ശ്രീജേഷ് താഴെപ്പറയുന്നവയിൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാലാഹിരൺ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോളർ?