Challenger App

No.1 PSC Learning App

1M+ Downloads
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൽ ആദ്യത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം ആര് ?

Aകോറി ആൻഡേഴ്‌സൺ

Bമൊനാങ്ക് പട്ടേൽ

Cഡിലൻ ഹെയ്‌ലിംഗർ

Dആരോൺ ജോൺസ്

Answer:

D. ആരോൺ ജോൺസ്

Read Explanation:

• യു എസ് എ യുടെ താരമാണ് ആരോൺ ജോൺസ് • 2024 പുരുഷ ട്വൻറി-20 ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തിലെ വിജയി - യു എസ് എ • ഉദ്‌ഘാടന മത്സരം നടന്ന സ്റ്റേഡിയം - Grand Prairie Stadium, Dallas (USA)


Related Questions:

കസാക്കിസ്ഥാനിലെ ഷിംകെന്റിൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ ജൂനിയർവിഭാഗത്തിൽ 10 മീറ്റർ എയർ പിസ്റ്റലിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് ?
സി.കെ നായിഡു ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യം ഏതാണ് ?
ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?