മലയാളനാടകസാഹിത്യത്തിൽ 'സുഘടിതനാടകം' എന്ന ആശയം അവതരിപ്പിച്ച നാടകകൃത്ത് ആര്?Aഎൻ. കൃഷ്ണപിള്ളBപൊൻക്കുന്നം വർക്കിCഇ.വി. കൃഷ്ണപിള്ളDസി.ജെ. തോമസ്Answer: A. എൻ. കൃഷ്ണപിള്ള Read Explanation: മലയാളനാടകസാഹിത്യത്തിൽ 'സുഘടിതനാടകം' (well-made play) എന്ന ആശയം അവതരിപ്പിച്ച നാടകകൃത്ത് എൻ. കൃഷ്ണപിള്ള ആണ്.അദ്ദേഹത്തിന്റെ കൃതികളും നിരൂപണങ്ങളും ഈ ആശയത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ 'കേരള ഇബ്സൻ' എന്നും വിശേഷിപ്പിക്കുന്നത്. Read more in App