Challenger App

No.1 PSC Learning App

1M+ Downloads
'വാഴക്കുല' എന്ന കവിത എഴുതിയ കവിയുടെ പേര്‌:

Aവള്ളത്തോള്‍

Bമഹാകവി ഉള്ളൂര്‍

Cചങ്ങമ്പുഴ

Dകുമാരനാശാന്‍

Answer:

C. ചങ്ങമ്പുഴ

Read Explanation:

ചങ്ങമ്പുഴ കൃതികൾ

  • വാഴക്കുല

  • രമണൻ

  • സ്പന്ദിക്കുന്ന അസ്തിമാടം

  • രക്ത പുഷ്പങ്ങൾ

  • കളിത്തോഴി

  • കാവ്യ നർത്തകി

  • തുടിക്കുന്ന താൾ

  • പാടുന്ന പിശാച്

  • യവനിക


Related Questions:

ഭൂമിക്കൊരു ചരമഗീതം എന്ന കൃതി രചിച്ചതാര് ?
കരകളെ തമ്മിൽ ബന്ധിപ്പിച്ച് മനുഷ്യരെ തമ്മിലിണക്കുന്നത് ആരാണ് ?
ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
സഹ്യപർവ്വത സാനുക്കളെ കുലുക്കിയ മത്ത ദ്വിരദം എന്താണ് ?

"താരിതു മാമകഹ്യദയം, വീണിതു

ചേരട്ടെ നിൻ തൃച്ചേവടിയിൽ

പാപശിലാകൂടത്തിനുമുയിരാം

കാരുണ്യത്തിൻ തൃച്ചേവടിയിൽ"

ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക.