App Logo

No.1 PSC Learning App

1M+ Downloads
ടെഹ്‌റാൻ പ്രഖ്യാപനത്തിൽ ഒപ്പുവച്ച സോവിയറ്റ് യൂണിയൻ പ്രീമിയർ ആരാണ് ?

Aവ്ലാഡിമിർ ലെനിൻ

Bജോസഫ് സ്റ്റാലിൻ

Cജോർജി മാലെൻകോവ്

Dനികിത ക്രൂഷ്ചേവ്

Answer:

B. ജോസഫ് സ്റ്റാലിൻ


Related Questions:

ഐക്യരാഷ്ട്ര സംഘടന സെക്രട്ടറിയേറ്റിന്റെ തലവൻ ആരാണ് ?
യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം ?
ടെഹ്‌റാൻ പ്രഖ്യാപനം നടന്ന വർഷം ഏതാണ് ?
ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളെ സഹായിക്കുന്ന അന്തർദേശിയ ഉദ്യോഗസ്ഥരടങ്ങിയ ഘടകം ഏതാണ് ?
' മനുഷ്യരെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവാനല്ല ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചത് . മറിച്ച് നരകത്തിൽ നിന്ന് രക്ഷിക്കാനാണ് ' ഇത് ആരുടെ വാക്കുകളാണ് ?