App Logo

No.1 PSC Learning App

1M+ Downloads
നൈജീരിയയുടെ പ്രസിഡന്റ് ?

Aബോല ടിനുബു

Bഗുസ്താവോ പെട്രോ

Cപീറ്റർ ഒബി

Dജോസഫ് കാബില

Answer:

A. ബോല ടിനുബു

Read Explanation:

  • നൈജീരിയയുടെ പതിനാറാമത് പ്രസിഡണ്ട് ആണ് ബോലെ അഹ്മദ് ടിനു ബു

Related Questions:

'എനിക്കുശേഷം പ്രളയം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരിയാര്?
ഋഷി സുനകിന് മുൻപ് ആരായിരുന്നു ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ?
തുടർച്ചയായി ആറാം തവണയും യുഗാണ്ടയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത് ?
വെനസ്വലയുടെ പുതിയ പ്രസിഡണ്ട് ?
മതേതര ഭരണഘടനയ്ക്ക് കീഴിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി :