2024 നവംബറിൽ ബാർബഡോസിൻ്റെ പരമോന്നത ബഹുമതി ലഭിച്ച പ്രധാനമന്ത്രി ആര് ?
Aമൈക്കിൾ ബെർണിയർ
Bവിക്റ്റർ ഓർബാൻ
Cനരേന്ദ്ര മോദി
Dജോർജിയ മെലോണി
Answer:
C. നരേന്ദ്ര മോദി
Read Explanation:
• "ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്" എന്ന ബഹുമതിയാണ് നൽകിയത്
• ബാർബഡോസിൻ്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണിത്
• ഒരു കരീബിയൻ ദ്വീപ് രാജ്യമാണ് ബാർബഡോസ്