Challenger App

No.1 PSC Learning App

1M+ Downloads
"സുഗന്ധ ജീവിതം" എന്ന പേരിൽ ആത്മകഥ എഴുതിയ കേരളത്തിലെ പ്രമുഖ വ്യവസായി ആര് ?

Aവിജു ജേക്കബ്

Bകൊച്ചൗസേഫ് ചിറ്റിലപ്പള്ളി

Cസാബു ജേക്കബ്

Dഎം എ യൂസഫലി

Answer:

A. വിജു ജേക്കബ്

Read Explanation:

• മൂല്യ വർദ്ധിത സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ മേഖലയിലെ ലോകത്തെ മുൻനിര കമ്പനികളിൽ ഒന്നാണ് സിന്തൈറ്റ് കമ്പനിയുടെ മാനേജിങ് ഡയറക്റ്റർ ആണ് വിജു ജേക്കബ് • എറണാകുളം ജില്ലയിലെ കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി • സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന സത്തായ "ഒലിയോയിഡ്" നിർമ്മാതാക്കൾ ആണ് സിന്തൈറ്റ് കമ്പനി


Related Questions:

സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?
കേരളത്തിലെ ആദ്യത്തെ തനതു നാടകം ആയ കലി രചിച്ചത് ആരാണ്?
കപോതസന്ദേശം രചിച്ചതാര്?
ഹിമാലയയാത്രയുടെ അടിസ്ഥാനത്തിൽ ഹൃദയസ്പർശിയായ അനുഭവങ്ങൾ വിവരിക്കുന്ന എം പി വീരേന്ദ്രകുമാർ എഴുതിയ യാത്രാവിവരണഗ്രന്ഥം?
തമിഴ് വ്യാകരണത്തെ വ്യാഖ്യാനിക്കുന്ന സംഘകാല കൃതി :