App Logo

No.1 PSC Learning App

1M+ Downloads
ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?

Aഡാനിയൽ ഗോൾമാൻ

Bഹോവാർഡ് ഗാർഡ്നർ

Cസ്പിയർമാൻ

Dതോൺഡൈക്

Answer:

B. ഹോവാർഡ് ഗാർഡ്നർ

Read Explanation:

1983 ൽ ' ഫ്രെയിംസ് ഓഫ് മൈൻഡ് ' ​​​​​​എന്ന പുസ്തകത്തിലൂടെ ഹോവാർഡ് ഗാർഡ്നർ ബുദ്ധിയെ കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തമാണിത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർക്കുന്ന ഒമ്പതു തരം ബൗദ്ധികശേഷികളാണ് ഉള്ളത്. ഭാഷാപരമായ ബുദ്ധി യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി ദൃശ്യ - സ്ഥലപരമായ ബുദ്ധി ശാരീരിക - ചലനപരമായ ബുദ്ധി സംഗീതപരമായ ബുദ്ധി വ്യക്ത്യാന്തര ബുദ്ധി ആന്തരിക വൈയക്തിക ബുദ്ധി പ്രകൃതിപരമായ ബുദ്ധി അസ്തിത്വപരമായ ബുദ്ധി


Related Questions:

The curriculum which does not aim at specialized study of various subjects is called
ഉള്ളടക്ക വിശകലനം ആവശ്യമില്ലാത്തത് ?
What is the main focus of an Eco-Club or Nature Club?
The main function of NCERT is extension work with State Education Departments centering around the improvement of:
The use of audio-visual aids in mass education is considered: