Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ലെയ്സസ് ഫെയർ' എന്ന തിയറിയുടെ ഉപജ്ഞാതാവ് ?

Aകാൾ മാക്

Bആഡംസ്മിത്ത്

Cഅമർത്യസെൻ

Dജെ.ബി സോ

Answer:

B. ആഡംസ്മിത്ത്

Read Explanation:

ലെയ്സസ് ഫെയർ തിയറി

  • 'Laissez-faire' എന്നത് ഫ്രഞ്ച് പദമാണ്. ഇതിനർത്ഥം "ചെയ്യാൻ അനുവദിക്കുക" അല്ലെങ്കിൽ "തടസ്സപ്പെടുത്താതിരിക്കുക" എന്നാണ്.

  • സാമ്പത്തിക കാര്യങ്ങളിൽ സർക്കാർ ഇടപെടൽ പൂർണ്ണമായും ഒഴിവാക്കണം എന്നും, വിപണി സ്വയം നിയന്ത്രിച്ചുകൊള്ളും എന്നും ഈ സിദ്ധാന്തം വാദിക്കുന്നു.

  • 'അദൃശ്യമായ കൈ' (Invisible Hand): ആഡം സ്മിത്തിന്റെ പ്രശസ്തമായ ഈ ആശയം, വ്യക്തികൾ അവരവരുടെ ലാഭത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ, അത് മൊത്തത്തിൽ സമൂഹത്തിന്റെ ക്ഷേമത്തിന് കാരണമാകുമെന്നും, വിപണിയെ നിയന്ത്രിക്കാൻ സർക്കാരിൻ്റെ പ്രത്യക്ഷമായ ഇടപെടൽ ആവശ്യമില്ലെന്നും പറയുന്നു.

  • കൃതി: 1776-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രധാന കൃതിയായ "ദ വെൽത്ത് ഓഫ് നേഷൻസ്" (The Wealth of Wealth of Nations) ആണ് ഈ സിദ്ധാന്തത്തിന് അടിത്തറയിട്ടത്.


Related Questions:

“ചോർച്ചാ സിദ്ധാന്തം" ആവിഷ്ക്കരിച്ചതാര്?
The Indian economist who won the Nobel Prize :
താഴെ കൊടുത്തിരിക്കുന്നവയിൽ മാനവിക മൂലധന സിദ്ധാന്ത (Human Capital Theory) വുമായി ബന്ധമുള്ള ചിന്തകൻ :
താരതമ്യ നേട്ടത്തെക്കുറിച്ചുള്ള റിക്കാർഡിയൻ സിദ്ധാന്തം അവസരച്ചെലവിന്റെ കാര്യം അനുമാനിക്കുന്നത് :
ആഗോളവൽകരണം ഒരു നയമല്ല, പ്രതിഭാസമാണ്. ആരുടെ പ്രസ്താവനയാണിത് ?