വൈശേഷിക ദർശനത്തിന്റെ" വക്താവ് ആര്?AകണാദൻBജൈമിനിCബാദരായണDഗൗതമൻAnswer: A. കണാദൻ Read Explanation: വൈശേഷികം ദർശനത്തിൽ ദ്രവ്യങ്ങൾ, ഗുണങ്ങൾ, കർമം എന്നിവയുടെ ഗുണവിശകലനമാണ് പ്രധാന വിഷയം. ഇതിന്റെ സ്ഥാപകൻ കണാദനാണ്.Read more in App