ഗുപ്ത കാലഘട്ടത്തിലെ നാച്‌ന-കുതാര പാർവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?Aഭോപ്പാൽBഗ്വാളിയോർCപന്നാDസത്നാAnswer: C. പന്നാ Read Explanation: മധ്യപ്രദേശിലെ പന്നാ ജില്ലയിലാണ് നാച്‌ന-കുതാര പാർവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.Read more in App