Challenger App

No.1 PSC Learning App

1M+ Downloads
ശരീരഘടനയുടെ ആനുപാതിക അനുസരിച്ച് വ്യക്തികളെ മേദുരാകാരം, ആയതാകാരം,ലംബാകാരം എന്നിങ്ങനെ തരംതിരിച്ച മനശാസ്ത്രജ്ഞൻ ?

Aഫ്രാൻസിസ്

Bഷെൽഡൺ

Cഹർലക്ക്

Dമീരാൻ

Answer:

B. ഷെൽഡൺ

Read Explanation:

ഷെൽഡൻ

ഇനം കായിക സവിശേഷതകൾ സവിശേഷസ്വഭാവങ്ങൾ
എൻഡോമോർഫിക് ഉരുണ്ട് തടിച്ച മൃദുവായ ശരീരം സമൂഹബന്ധങ്ങളിൽ താത്പര്യം സ്നേഹപൂർണ്ണമായ പെരുമാറ്റം
മെസോമോർഫിക് ശരീരബലവും വികസിതപേശികളും ഉന്മേഷം, ഉത്കർഷേച്ഛ, ദൃഢമായ അഭിപ്രായം
എക്ടോമോർഫിക് പൊക്കമുള്ള നേർത്ത ശരീരം ഭയന്നഭാവം, അന്തർമുഖത, നിയന്ത്രിത വ്യവഹാരം

Related Questions:

സാംസ്കാരിക പ്രാധികൂല്യമുള്ള കുട്ടികൾക്ക് നൽകാവുന്ന പരിഗണന :
പഠന ചക്രത്തിൽ കാണുന്ന നിശ്ചേഷ്ടമായ പഠനഘട്ടങ്ങൾ ആണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദന (Motivation) ത്തിന് ഉദാഹരണം ?
Memory technique such as acronyms and the peg words are called

സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികളാകാനുള്ള കാരണങ്ങൾ :

  1. പ്രസവ പൂർവ ശ്രദ്ധിയുടെയും പോഷണത്തിന്റെയും അപര്യാപ്തത
  2. നൈസർഗ്ഗികശേഷികളുടെ വികസനത്തിന് അനുകൂലമല്ലാത്ത ഗൃഹാന്തരീക്ഷം