Challenger App

No.1 PSC Learning App

1M+ Downloads
പാരമ്പര്യത്തെ കുറിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?

Aലോറൻസ് കോൾബർഗ്

Bമാക്സ് വർത്തിമർ

Cഫ്രാൻസിസ് ഗാൾട്ടൻ

Dഐസെൻക്

Answer:

C. ഫ്രാൻസിസ് ഗാൾട്ടൻ

Read Explanation:

  • ജനനം മുതൽ ഓരോ ഘട്ടത്തിലുമുള്ള വളർച്ചയുടെ സ്വഭാവം പെരുമാറ്റരീതി എന്നിവയുടെ പഠനമാണ് - പാരമ്പര്യ മനശാസ്ത്രം
  • പാരമ്പര്യത്തെ കുറിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആണ് - ഫ്രാൻസിസ് ഗാൾട്ടൻ
  • രാഷ്ട്രതന്ത്രജ്ഞർ, മതനേതാക്കൾ, കലാകാരന്മാർ, പണ്ഡിതന്മാർ എന്നിവരുൾപ്പെടുന്ന ആയിരത്തിലേറെ പ്രഗത്ഭരെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ പ്രതിപാദിക്കുന്ന "Hereditary Genius" എന്ന പുസ്തകത്തിൻറെ രചയിതാവ് - ഫ്രാൻസിസ് ഗാൾട്ടൻ

Related Questions:

കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കിയത് ആര് ?
വികാസ നിയുക്തത (Developmental Tasks) സിദ്ധാന്തം ആരാണ് അവതരിപ്പിച്ചത്?
വ്യക്തമല്ലാത്തതും വ്യാപിച്ചു കിടക്കുന്നതും അരോചകവുമായ ഭയത്തെ അറിയപ്പെടുന്നത് ?
"പല പ്രതിസന്ധികളുടെയും കാലഘട്ടം" എന്ന് എറിക് എച്ച് ഏറിക്‌സൺ അഭിപ്രായപ്പെട്ട വളർച്ച കാലഘട്ടം ഏത് ?
സാന്മാർഗ്ഗിക വികസനം എന്തിനെ സൂചിപ്പിക്കുന്നു ?