Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ നിർമ്മിക്കപ്പെട്ടത് ?

Aകുത്ബുദ്ദീൻ ഐബക്

Bകുത്ബുദ്ദീൻ മുബാറക്

Cകുത്ബുദ്ദീൻ ഭക്തിയാർ കാക്കി

Dഅലാവുദ്ദീൻ ഖിൽജി

Answer:

C. കുത്ബുദ്ദീൻ ഭക്തിയാർ കാക്കി

Read Explanation:

കുത്തബ്മിനാർ

  • കുത്തബ്മിനാറിന്റെ നിർമ്മാണം ആരംഭിച്ച ഭരണാധികാരി : കുത്തബ്ദീൻ.
  • കുത്തബ്മിനാറിന്റെ നിർമ്മാണം പൂർത്തീകരിച്ച  ഭരണാധികാരി : ഇൽത്തുമിഷ്
  • 'ഖ്വാജ കുത്തബ്ദീൻ ഭക്തിയാർ കാക്കി' എന്ന സൂഫിവര്യൻറെ സ്മരണാർത്ഥമാണ് കുത്തബ്മിനാർ പണികഴിപ്പിച്ചത്.
  • 237.8 അടിയാണ് കുത്തബ്മിനാറിന്റെ ഉയരം.
  • കുത്തബ്മിനാറിന്റെ പ്രവേശന കവാടം 'അലൈ ദർവാസ' എന്നറിയപ്പെടുന്നു.
  • ഉയരമുള്ള ഗോപുരവും ഗോപുരത്തിൽ നിന്ന് തള്ളി നിൽക്കുന്ന ബാൽക്കണികളും ആണ് കുത്തബ്മിനാറിന്റെ പ്രത്യേകത

Related Questions:

Qutb Ud-din Aibak belongs to the dynasty of :
താഴെ പറയുന്നവയിൽ ഗിയാസുദ്ദീൻ ബാൽബൻ കൊണ്ടുവന്ന ആചാരങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
' 'Hauz Khas' was constructed by :•
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയാൻ കമ്പോള നിയന്ത്രണപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ ഡൽഹി സുൽത്താൻ :
Timur invaded India during the reign of: