Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് ?

Aപി എൻ ഗോപീകൃഷ്ണൻ

Bകെ അരവിന്ദാക്ഷൻ

Cകെ ബി പ്രസന്നകുമാർ

Dഅംബികാസുതൻ മങ്ങാട്

Answer:

B. കെ അരവിന്ദാക്ഷൻ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - ഗോപ (നോവൽ) • പുരസ്‌കാരം നൽകുന്നത് - ഗുരുവായൂരപ്പൻ ട്രസ്സ് • പുരസ്‌കാര തുക - 30000 രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - പി എൻ ഗോപീകൃഷ്ണൻ (കൃതി - കവിത മാംസഭോജിയാണ്)


Related Questions:

കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം  ഏത് വർഷം മുതലാണ് നൽകിത്തുടങ്ങിയത് ?
2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?
2023 ഏപ്രിലിൽ ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ സാഹിത്യ പുരസ്കാരം ലഭിച്ച മലയാള കവി ആരാണ് ?
2023 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ ഐ വി ദാസ് പുരസ്‌കാരം ലഭിച്ചത് ?