App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aവീരമണി രാജു

Bവീരമണി ദാസ്

Cശ്രീകുമാരൻ തമ്പി

Dആലപ്പി രംഗനാഥ്

Answer:

B. വീരമണി ദാസ്

Read Explanation:

• പ്രശസ്ത തമിഴ് പിന്നണി ഗായകൻ ആണ് വീരമണി ദാസ് • പുരസ്കാരം നൽകുന്നത് - തിരുവിതാംകൂർ ദേവസ്വം ബോർഡ് • പുരസ്കാരത്തുക - 1 ലക്ഷം രൂപ • 2023 ലെ ജേതാവ് - ശ്രീകുമാരൻ തമ്പി • 2022 ലെ ജേതാവ് - ആലപ്പി രംഗനാഥ് • 2021 ലെ ജേതാവ് - വീരമണി രാജു


Related Questions:

ആർ ചന്ദ്രബോസിന് 2024 ലെ ഇടശേരി പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏത് ?
പ്രഥമ മുട്ടത്തു വർക്കി പുരസ്കാരം നേടിയത് ആരാണ് ?
മൂലൂർ സ്മാരക സമിതി നൽകുന്ന 38-ാമത് (2024 ലെ) മൂലൂർ അവാർഡിന് അർഹനായത് ആര് ?
പതിനാലാമത്(2024) സഞ്ജയൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
പത്മപുരസ്കാരത്തിന്റെ മാതൃകയിൽ സംസ്ഥാനതലത്തിൽ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്ന സംസ്ഥാനമേത് ?