App Logo

No.1 PSC Learning App

1M+ Downloads
2021 ലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ്സ്) ഹ്യുമാനിറ്റേറിയൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aമുകേഷ് അംബാനി

Bനരേന്ദ്ര മോദി

Cക്രിസ് ഗോപാലകൃഷ്ണൻ

Dരത്തൻ ടാറ്റ

Answer:

D. രത്തൻ ടാറ്റ

Read Explanation:

• പുരസ്‌കാരം നൽകുന്നത് - കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (KIIT) യും കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും (KISS) ചേർന്ന് • ലോകമെമ്പാടുമുള്ള മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി നൽകുന്ന പുരസ്‌കാരം


Related Questions:

ദക്ഷിണേന്ത്യയിലെ മികച്ച ജില്ലക്കുള്ള ദേശീയ ജല പുരസ്കാരം നേടിയത്?

താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?

(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ് 

(ii) ശിപായി പവൻ കുമാർ 

(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ 

(iv) മേജർ മാനിയോ ഫ്രാൻസിസ്

ഭാരത രത്നം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത്?
2022 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ തോൽപ്പാവക്കൂത്ത് കലാകാരൻ ആര് ?