Challenger App

No.1 PSC Learning App

1M+ Downloads
2023ലെ മഹാരാഷ്ട്ര സർക്കാർ നൽകുന്ന ലതാമങ്കേഷ്കർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?

Aസുരേഷ് വാഡ്‌കർ

Bശ്രേയ ഘോഷാൽ

Cഉദിത് നാരായൺ

Dശങ്കർ മഹാദേവൻ

Answer:

A. സുരേഷ് വാഡ്‌കർ

Read Explanation:

• മഹാരാഷ്ട്ര സാംസ്കാരിക വകുപ്പാണ് പുരസ്കാരം നൽകുന്നത് • ഹിന്ദി, മറാത്തി സിനിമ പിന്നണിഗായകനാണ് സുരേഷ് വാഡ്‌കർ


Related Questions:

17-ാം ലോക്‌സഭയിലെ മികച്ച അംഗത്തിന് നൽകുന്ന സൻസദ് മഹാരത്ന പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗം ആര് ?
2022-ലെ മാൽക്കം ആദിശേഷയ്യ അവാർഡ് ലഭിച്ചതാർക്ക് ?
രമൺ മാഗ്സസെ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ വംശജൻ?
മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
1995-ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ?