2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?Aഎം ടി വാസുദേവൻ നായർBശ്രീകുമാരൻ തമ്പിCഎഴാച്ചേരി രാമചന്ദ്രൻDപ്രഭാ വർമ്മAnswer: A. എം ടി വാസുദേവൻ നായർ Read Explanation: • കല, സാംസ്കാരികം, സാഹിത്യം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്കാരം • പുരസ്‌കാര തുക - ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുംRead more in App