App Logo

No.1 PSC Learning App

1M+ Downloads

കേരള സർക്കാരിൻറെ 2017ലെ നിശാഗന്ധി പുരസ്കാര ജേതാവ് ?

Aഭാരതി ശിവജി

Bമൃണാളിനി സാരാഭായ്

Cഇളയരാജ

Dപദ്‌മ സുബ്രഹ്മണ്യം

Answer:

A. ഭാരതി ശിവജി


Related Questions:

2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?

2021-ൽ ഡിജിറ്റൽ ടെക്‌നോളജി സഭയുടെ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം ?

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?

2020-ലെ നന്ദനാർ പുരസ്കാരം നേടിയത് ?

ആദ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയതാര് ?