App Logo

No.1 PSC Learning App

1M+ Downloads
2025 ലെ വൈഷ്ണവം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?

Aകെ. സച്ചിദാനന്ദൻ

Bശ്രീകുമാരൻ തമ്പി

Cഎം. മുകുന്ദൻ

Dടി. പത്മനാഭൻ

Answer:

B. ശ്രീകുമാരൻ തമ്പി

Read Explanation:

•പ്രൊഫസർ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം • 1,11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം


Related Questions:

2021-ൽ ഡിജിറ്റൽ ടെക്‌നോളജി സഭയുടെ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം ?
പതിനാലാമത് (2020) മലയാറ്റൂർ അവാർഡ് നേടിയത് ?
2025 ൽ സുഗതകുമാരിയുടെ നവതി ആഘോഷത്തോട് അനുബന്ധിച്ച് നൽകിയ സുഗത നവതി പുരസ്‌കാരം ലഭിച്ചത് ?
ഇന്ത്യൻ ലാംഗ്വേജ് (ട്രാൻസ‌ലേഷൻ വിഭാഗത്തിൽ ക്രോസ്സ്‌വേർഡ് പുരസ്‌കാരം നേടിയ മലയാളി എഴുത്തുകാരൻ:
2024 ലെ ഉള്ളൂർ അവാർഡിന് അർഹനായത്